BoolokamBoolokam
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു, കോടതിയില്‍ ഹാജരാകാന്‍ ബ്രിട്ട്‌നി, ജയിലില്‍ പോകേണ്ടി വരുമോ പോപ്പ് റാണി ?

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു, കോടതിയില്‍ ഹാജരാകാന്‍ ബ്രിട്ട്‌നി, ജയിലില്‍ പോകേണ്ടി വരുമോ പോപ്പ് റാണി ?

K
Kairali NewsSource Link
Britney Spears

പതിറ്റാണ്ടുകളായി പോപ്പ് സംഗീത ലോകത്തെ തരംഗമാണ് അമേരിക്കന്‍ ഗായികയായ ബ്രിട്ട്‌നി സ്പിയേര്‍സ്. മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെ പല വിവാദങ്ങളിലും ബ്രിട്ട്‌നി അകപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചതിനു വിചാരണ നേരിടാന്‍ പോകുകയാണ് 44കാരിയായ പോപ്പ് റാണി. ഈവര്‍ഷം മാര്‍ച്ച് ആദ്യമാണ് ലോസ് ഏഞ്ചല്‍സില്‍വെച്ച് മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചതിനു ബ്രിട്ട്‌നി സ്പിയേഴ്‌സിനെ പൊലീസ് അറസ്റ്റു ചെയ്തത്. മേയ് നാലിന് ലോസ് ഏഞ്ചല്‍സിലെ വെഞ്ചുറ കൗണ്ടി കോടതിയില്‍ ബ്രിട്ട്‌നി ഹാജരാകണം. അതേസമയം, ബ്രിട്ട്‌നിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ലെന്നും […]

The post മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു, കോടതിയില്‍ ഹാജരാകാന്‍ ബ്രിട്ട്‌നി, ജയിലില്‍ പോകേണ്ടി വരുമോ പോപ്പ് റാണി ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു, കോടതിയില്‍ ഹാജരാകാന്… | Boolokam