
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്. Also read: കേരളത്തിൽ 2000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായ SFO ടെക്നോളജീസ്;ആദ്യഘട്ടത്തിൽ 1000 പേർക്ക് തൊഴിൽ:മന്ത്രി പി രാജീവ് അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി സി നിർഫാന എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങി സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു വിൽപ്പന നടത്തിയിരുന്നത്. […]
The post മയക്കുമരുന്ന് കേസ്; കോഴിക്കോട് ദമ്പതികൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
