മയണൈസ് ഇല്ലെങ്കിലും മന്തി സൂപ്പർ! അഞ്ചാം ക്ലാസ്സുകാരിയുടെ ഡയറിയിലെ ‘കുഴിമന്തി’ വിശേഷങ്ങൾ പങ്കുവെച്ച് മന്ത്രി വി. ശിവൻകുട്ടി

മയണൈസ് ഇല്ലെങ്കിലും മന്തി സൂപ്പർ! അഞ്ചാം ക്ലാസ്സുകാരിയുടെ ഡയറിയിലെ ‘കുഴിമന്തി’ വിശേഷങ്ങൾ പങ്കുവെച്ച് മന്ത്രി വി. ശിവൻകുട്ടി

V SIVANKUTTY FACEBOOK POST ON 5TH STD STUDENT'S DIARY

സ്കൂളിലെ ഉച്ചഭക്ഷണത്തെക്കുറിച്ചും അത് കൂട്ടുകാർക്കൊപ്പം പങ്കിട്ടു കഴിക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ചും ഒരു അഞ്ചാം ക്ലാസ്സുകാരി എഴുതിയ ഹൃദ്യമായ ഡയറിക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഷിഫ എഴുതിയ കുറിപ്പാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഫാത്തിമ എഴുതിയ ഡയറിക്കുറിപ്പിൽ അന്ന് സ്കൂളിൽ ലഭിച്ച സ്പെഷ്യൽ ഉച്ചഭക്ഷണമായ കുഴിമന്തിയെക്കുറിച്ചുള്ള ആവേശമാണ് പ്രകടമാകുന്നത്. വൈകി ഉണർന്ന് വേഗത്തിൽ സ്കൂളിലെത്തിയ ഫാത്തിമയ്ക്ക് അന്ന് ലഭിച്ച സർപ്രൈസ് ആയിരുന്നു […]

The post മയണൈസ് ഇല്ലെങ്കിലും മന്തി സൂപ്പർ! അഞ്ചാം ക്ലാസ്സുകാരിയുടെ ഡയറിയിലെ ‘കുഴിമന്തി’ വിശേഷങ്ങൾ പങ്കുവെച്ച് മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മയണൈസ് ഇല്ലെങ്കിലും മന്തി സൂപ്പർ! അഞ്ചാം ക്ലാസ്സുകാരിയുടെ ഡ… | Boolokam