മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവിക്കും

മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവിക്കും

Aalin Sherin Abraham

അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ ഷെറിൻ ഏബ്രഹാം. മസ്തിഷ്കമരണം സംഭവിച്ച ആലിൻ്റെ അവയവങ്ങൾ മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ഇന്നലെ രാത്രിയോടെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. ഫെബ്രുവരി അഞ്ചിന് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന ചരിത്രനേട്ടം ഈ കുരുന്നിന് സ്വന്തമായി. ഇന്നലെ വൈകിട്ട് ആറരയോടെ ശസ്ത്രക്രിയ […]

The post മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവി… | Boolokam