മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ ഷെറിൻ മടങ്ങുന്നു, വിടവാങ്ങൽ ഔദ്യോഗിക ബഹുമതികളോടെ

മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ ഷെറിൻ മടങ്ങുന്നു, വിടവാങ്ങൽ ഔദ്യോഗിക ബഹുമതികളോടെ

Alin Sherin Abraham Kerala youngest organ donor

അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകർന്ന് മടങ്ങിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം വിട നൽകുന്നത്. ഇന്ന് വൈകിട്ട് 3.30-ന് പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. കുഞ്ഞിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ആലിൻ ഷെറിന് […]

The post മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ ഷെറിൻ മടങ്ങുന്നു, വിടവാങ്ങൽ ഔദ്യോഗിക ബഹുമതികളോടെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേർക്ക് പുതുജീവൻ നൽകി… | Boolokam