
വിഡി സതീശൻ്റെ നുണകൾ പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ആരംഭിച്ച സതീശൻ്റെ നുണകൾ എന്ന ഫേസ്ബുക്ക് പേജ് ഇന്നലെ കനഗോലു സംഘം പണം കൊടുത്ത് പൂട്ടിച്ചിരുന്നു. നിരന്തരം നുണകൾ മാത്രം പറയുന്ന സതീശൻ്റെ നുണകൾ ജനങ്ങളിലേക്ക് എത്തുന്നത് ഭയന്നാണ് വിഡി സതീശൻ്റെ നേതൃത്വത്തിൽ ഇത് ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ ജനശ്രദ്ധ ഈ പേജിന് ലഭിച്ചിരുന്നു. എന്നാൽ പണം കൊടുത്ത് പൂട്ടിക്കാൻ ശ്രമിച്ചാലും സത്യം ജനങ്ങളിലേത്ത് എത്തിക്കുക തന്നെ ചെയ്യുമെന്ന ദൃഢ നിശ്ചയത്തോടെ പേജ് വീണ്ടും […]
The post മറനീക്കി പുറത്ത് വന്ന് നുണേശൻ്റെ നുണകൾ; എത്രയൊക്കെ പൂട്ടിക്കാൻ ശ്രമിച്ചാലും നുണകളെ മറയ്ക്കാൻ കഴിയില്ല സതീശാ… appeared first on Kairali News | Kairali News Live.
