
കേരളത്തിലെ വ്യവസായ മേഖലയിലെ കുതിപ്പിന് വേഗം പകരാൻ മലപ്പുറം കിൻഫ്രാ പാർക്കിൽ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവർത്തനമാരംഭിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള തൊഴിൽ അവസരങ്ങൾസ്വന്തം നാട്ടിൽ ലഭ്യമാക്കുകയെന്നതാണ് സെൻ്ററിൻ്റെ ലക്ഷ്യം. കാക്കഞ്ചേരി കിൻഫ്ര ടെക്നോ പാർക്കിലാണ് ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍. മന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്. ഹോൾഡിംഗ്സാണ് സെൻ്റർ തുടങ്ങിയത്. മികച്ച വ്യവസായ സൗകര്യങ്ങളും, മനുഷ്യവിഭവശേഷിയും, ആഗോള സ്ഥാപനങ്ങൾക്ക് അനുകൂലമായ അന്തരീക്ഷവും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.അഞ്ചു വര്‍ഷത്തിനകം […]
The post മലപ്പുറം കിൻഫ്രാ പാർക്കിൽ ഗ്ലോബല്‍ കാപ്പബിലിറ്റി സെന്റര്‍ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
