മലപ്പുറം മുത്തങ്ങാടിയിൽ തീപിടുത്തം; വീടും മദ്രസയും കത്തി നശിച്ചു

മലപ്പുറം മുത്തങ്ങാടിയിൽ തീപിടുത്തം; വീടും മദ്രസയും കത്തി നശിച്ചു

Fire accident in malappuram

മലപ്പുറം പറവണ്ണ മുത്തങ്ങാടിയിൽ ഉണ്ടായ തീപിടുത്തത്തിൽ വീടും മദ്രസയും കത്തി നശിച്ചു. കളരിക്കൽ പാത്തു മോളുടെ വീടും തൊട്ടടുത്തുള്ള മദ്രസയും ആണ് പൂർണമായി കത്തി നശിച്ചത്. താനൂർ തിരൂർ സ്റ്റേഷനുകളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. സിറാജുൽ ഉലൂം സുന്നി മദ്രസയുടെ താൽക്കാലിക കെട്ടിടമാണ് കത്തി നശിച്ചത്. ഇന്ന് ഉച്ച ക‍ഴിഞ്ഞ് 2 മാണിയോടെയാണ് സംഭവം. വീട്ടിൽ നിന്നാണ് തീ പടർന്നത് എന്നാണ് വിവരം. ആളപായമൊന്നും ഇല്ല.

The post മലപ്പുറം മുത്തങ്ങാടിയിൽ തീപിടുത്തം; വീടും മദ്രസയും കത്തി നശിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലപ്പുറം മുത്തങ്ങാടിയിൽ തീപിടുത്തം; വീടും മദ്രസയും കത്തി നശ… | Boolokam