
മലപ്പുറത്ത് നാലു വയസുകാരിക്ക് സൂര്യതാപമേറ്റു. മലപ്പുറം വണ്ടൂർ സ്വദേശി നാലു വയസുകാരി ഇസ ജോണിനാണ് സൂര്യാതപമേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേറ്റ നിലയിലായിരുന്നു. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുട്ടിയ്ക്ക് ചികിത്സ നൽകി. ഇസയുടെ വയറിനും കഴുത്തിനുമാണ് പൊള്ളലേറ്റത്. സംസ്ഥാനത്ത് ചൂടു കനക്കുന്ന സാഹചര്യത്തിലാണ് സൂര്യാഘാതത്തിന്റെ വാർത്തയെത്തുന്നത്. അതേ സമയം, കേരളത്തിൽ ഇന്നും (23/04/2026) നാളെയും (24-04-2026) ഉയർന്ന താപനിലയായിരികകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ALSO READ; കേരളം പൊള്ളുന്നു; അഞ്ച് […]
The post മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു appeared first on Kairali News | Kairali News Live.
