മലപ്പുറത്ത് സ്കൂൾ വാനിടിച്ച് 12കാരന് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് 12കാരന് ദാരുണാന്ത്യം

malappuram student accident death

മലപ്പുറം വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. 12കാരനായ മുഹമ്മദ്‌ റിസ്‌വാൻ ആണ് മരിച്ചത്. ഓട്ടോയിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ വന്ന സ്കൂൾ വാൻ മുഹമ്മദ്‌ റിസ്‌വാനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകനായ മുഹമ്മദ്‌ റിസ്‌വാൻ വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ALSO READ: തടികയറ്റുകയായിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി അപകടം; മൂന്ന് തൊഴിലാളികൾക്ക് പരുക്ക് […]

The post മലപ്പുറത്ത് സ്കൂൾ വാനിടിച്ച് 12കാരന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് 12കാരന് ദാരുണാന്ത്യം — Kairali… | Boolokam