മലപ്പുറത്ത് 65 അടി താഴ്ച്ചയുള്ള ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ക്ലീനർ മുസ്തഫയ്ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് 65 അടി താഴ്ച്ചയുള്ള ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ക്ലീനർ മുസ്തഫയ്ക്ക് ദാരുണാന്ത്യം

truck accident

മലപ്പുറത്ത് ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ ലോറിയുടെ ക്ലീനർ മുസ്തഫ (45)യെ മരിച്ച നിലയിൽ പുറത്തെടുത്തു. മലപ്പുറം മേൽമുറി കുന്നത്തൊടി സ്വദേശിയാണ് മുസ്തഫ. അപകടം നടന്ന് 7 മണിക്കൂറിന് ശേഷമാണ് ലോറിയും മുസ്തഫയുടെ മൃതദേഹവും പുറത്തെടുത്തത്. ക്രെയിനിന്റെ സഹായത്തോടെയാണ് മുങ്ങി താഴ്ന്ന ലോറി കണ്ടെടുത്തത്. ഏകദേശം 65 അടി താഴ്ച്ചയുള്ള ക്വാറിയിലാണ് ലോറി മുങ്ങിയത്. മലയിൽ ഫുട് പ്രൊഡക്ട്സിൻ്റ സെയിൽസ്മാനാണ് മരിച്ച മുസ്ത . ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ കാട്ടികുളങ്ങര ജാഫർ(43) നെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. updating…

The post മലപ്പുറത്ത് 65 അടി താഴ്ച്ചയുള്ള ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ക്ലീനർ മുസ്തഫയ്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലപ്പുറത്ത് 65 അടി താഴ്ച്ചയുള്ള ക്വാറിയിലേക്ക് ലോറി മറിഞ്ഞു… | Boolokam