
മലയാളം ഭരണഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കി. സർവകലാശാല പാഠ്യപദ്ധതികളിലും ഇനി മുതൽ മലയാളം വേണം. കോടതി ഭാഷ, ഉത്തരവുകള്‍ എന്നിവയും മലയാളത്തിലായിരിക്കും. ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ ഈ നിയമം ഉടൻ തന്നെ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരമായി ഒരു സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം […]
The post മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവർണർ appeared first on Kairali News | Kairali News Live.
