
മലയാള സിനിമയിൽ തരംഗമായി മാറിയ നിവിൻ പോളി ചിത്രം ‘പ്രേമം’ വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രം പുറത്തിറങ്ങി പത്ത് വർഷം തികയുന്ന വേളയിലാണ് പ്രേമത്തെ സ്നേഹിക്കുന്നവർക്കായി അണിയറപ്രവർത്തകർ വീണ്ടും റീ-റിലീസ് ഒരുക്കുന്നത്.വാലന്‍റൈന്‍സ് ഡേ സ്പെഷല്‍ റീ റിലീസ് ആയാണ് ചിത്രം വീണ്ടും കാണികളിലേക്ക് എത്തുന്നത്.ഒരു കാലഘട്ടത്തിലെ യുവാക്കളുടെ ഹരമായിരുന്ന ജോർജ്ജും മലർ ടീച്ചറും സെലിനുമെല്ലാം ഒരിക്കൽ കൂടി വലിയ സ്ക്രീനിൽ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം 2015-ലാണ് ആദ്യമായി തിയേറ്ററുകളിൽ എത്തിയത്. അന്ന് […]
The post മലരും ജോർജ്ജും വീണ്ടും വരുന്നു; 10 വർഷത്തിന് ശേഷം ‘പ്രേമം’ വീണ്ടും തിയേറ്ററുകളിലേക്ക് appeared first on Kairali News | Kairali News Live.
