
ടി20 ലോകകപ്പിൽ നിന്നും 2021ലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ പുറത്തായി. ഇന്ന് നടക്കേണ്ടിയിരുന്ന അയർലൻഡ്–സിംബാബ്‌വെ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകൾ അവസാനിച്ചത്. മത്സരം റദ്ദായതോടെ സിംബാബ്‌വെയുടെ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് എണ്ണം അഞ്ചായി.അതോടെ അവർ ശ്രീലങ്കയോടൊപ്പം ഗ്രൂപ്പിൽ നിന്നും സൂപ്പർ എട്ടിലേക്കു കടന്നു. അവസാന മത്സരം ജയിച്ചാലും ഓസ്ട്രേലിയക്കു ഇനി ഇരു ടീമുകളെയും മറികടക്കുക സാധ്യമല്ല. Also Read: ഇന്ത്യൻ യുവരാജിന് ശേഷം ഇനി കനേഡിയൻ യുവരാജ്; ലോകകപ്പിൽ തരംഗമായി യുവരാജ് സമ്ര സികന്ദർ റസയുടെ […]
The post മഴയിൽ മുങ്ങി ഓസ്ട്രേലിയയുടെ സ്വപ്നങ്ങൾ; ലോകകപ്പിൽ നിന്നും പുറത്ത് appeared first on Kairali News | Kairali News Live.
