മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്കും

മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്കും

maharashtra transport strikes

ഇരട്ട നികുതിക്കും ടോൾ പിരിവിനുമെതിരെ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്കും. ഇതോടെ മഹാരാഷ്ട്രയിലെ ഗതാഗതം നിലയ്ക്കും. സംസ്ഥാന വ്യാപക പണിമുടക്കിൽ ബസുകൾ, ക്യാബുകൾ, ഓട്ടോകൾ, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ പങ്കെടുക്കും.  യൂണിയൻ പ്രതിനിധികൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇരട്ട നികുതിയും ടോൾ പിരിവും ഗതാഗത മേഖലയെ തളർത്തുന്നുവെന്നാണ് യൂണിയനുകളുടെ ആരോപണം. കേന്ദ്രവും സംസ്ഥാനവും ഇന്ധന നികുതി ഈടാക്കുമ്പോഴും ബിഒടി മോഡൽ റോഡുകളിൽ ടോൾ പിരിവ് തുടരുന്നതിനെതിരെ […]

The post മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്കും —… | Boolokam