
മൂന്ന് വയസ് മാത്രമുള്ള കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛൻ പിടിയിൽ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കൈജ് തഹ്‌സിലിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് ചുമത്തി 54 വയസുകാരനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. ALSO READ: കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് മർദനമെന്ന് പരാതി; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചു, വാർഡനും സഹായിയും കസ്റ്റഡിയിൽ കഴിഞ്ഞ ഏപ്രിൽ 16 നും 25 നും ഇടയിൽ […]
The post മഹാരാഷ്ട്രയിൽ മൂന്നുവയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ചു; മുത്തച്ഛൻ പിടിയിൽ appeared first on Kairali News | Kairali News Live.

