
മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച ബ്ലെസ്സി ചിത്രം ‘കാഴ്ച’ പുറത്തിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഗുജറാത്ത് ഭൂകമ്പത്തിൽ അനാഥനായി കേരളത്തിലെത്തിയ കൊച്ചുണ്ടാപ്രിയും അവനെ സ്വന്തം മകനായി സ്നേഹിച്ച മാധവനും മലയാളി സിനിമ പ്രേമികൾക്ക് ഇന്നും തീരാത്ത നൊമ്പരമാണ്. സിനിമയുടെ ആ സങ്കടകരമായ ക്ലൈമാക്സിനു പകരം മറ്റൊരു രംഗം ഒരിക്കലെങ്കിലും സങ്കല്പിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും, ഇത്തരത്തിൽ കൊച്ചുണ്ടാപ്രി തിരികെ എത്തുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മാധവൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് കൈവിട്ട ആ കൊച്ചുണ്ടാപ്രി […]
The post മാധവൻ കൈവിട്ട കൊച്ചുണ്ടാപ്രി 22 വർഷത്തിന് ശേഷം തിരിച്ചെത്തി!; കണ്ണുനിറയ്ക്കും ഈ എ.ഐ മാജിക് appeared first on Kairali News | Kairali News Live.
