
മാധ്യമം ദിനപത്രത്തിൽ ശമ്പളത്തിനായി സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെൻ്റ്. ഉപവാസ സമരം നടത്തി മണിക്കൂറുകൾക്ക് പിന്നാലെ 39 ജീവനക്കാരെ സ്ഥലം മാറ്റി. പകപോക്കൽ സ്ഥലംമാറ്റം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് പത്ര പ്രവർത്തക യൂണിയൻ പ്രതികരിച്ചു. അഞ്ച് മാസത്തിലധികം ശമ്പളം ലഭിക്കാതായായതോടെ പ്രതിഷേധിച്ച ജീവനക്കാർക്കെതിരെയാണ് മാധ്യമം മാനേജ്‌മെൻ്റിൻ്റെ പ്രതികാര നടപടി. 39 ജീവനക്കാരെയാണ് കൂട്ടമായി സ്ഥലം മാറ്റിയത്.17 ജേണലിസ്റ്റുകളെയും 22 നോൺ ജേണലിസ്റ്റുകളെയും സ്ഥലം മാറ്റി. ശമ്പളനിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള 24 മണിക്കൂർ ഉപവാസം നടന്ന് മണിക്കൂറുകൾ […]
The post മാധ്യമം ദിനപത്രത്തിൽ ശമ്പളത്തിനായി സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെൻ്റ് appeared first on Kairali News | Kairali News Live.
