മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾ പുറത്ത് കൊണ്ടുവരണം:മുഖ്യമന്ത്രി പിണറായി വിജയൻ

മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾ പുറത്ത് കൊണ്ടുവരണം:മുഖ്യമന്ത്രി പിണറായി വിജയൻ

cm on akg

വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അറിയരുത് എന്നാണ് മാധ്യമങ്ങൾ ആഗ്രഹിക്കുന്നതെന്നും അറിയിക്കേണ്ടി വന്നാൽ നല്ല വശങ്ങൾ മറച്ച് വച്ച് വക്രീകരിച്ച് അവതരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ എകെജി മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Also read: ഇടതിൻ്റെ കരുതൽ;സഹകരണ പെന്‍ഷനിൽ മൂന്ന് ശതമാനം കൂടി വര്‍ദ്ധനവ്:മന്ത്രി വിഎൻ വാസവൻ മാധ്യമങ്ങൾ മറച്ചുവയ്ക്കുന്നത് ജനങ്ങൾ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.സമൂഹമാധ്യമങ്ങളിലൂടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം. എകെജിയുടെ ജീവിതവും ആശയവും ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണെന്നും എകെജി മ്യൂസിയം […]

The post മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾ പുറത്ത് കൊണ്ടുവരണം:മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾ പുറത… | Boolokam