
കൈരളി ന്യൂസ് സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സിന്ദൂരിയുടെ ആദ്യ നോവൽ ‘ഹിഡുംപി’ പ്രകാശനം ചെയ്തു. ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകം സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച് കൈരളി ന്യൂസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് എം.പി ആണ് പ്രകാശനം ചെയ്തത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഡോ. ദിവ്യ എസ് അയ്യർ ആണ് ആദ്യ കോപ്പി ഏറ്റുവാങ്ങിയത്. ഇത് ഇതിഹാസങ്ങളുടെ പുനർവായനയുടെ കാലമാണെന്നും അതിൻറെ ഭാഗമാണ് സിന്ദൂരിയുടെ നോവൽ എന്നും ഡോ. […]
The post മാധ്യമപ്രവർത്തക സിന്ദൂരിയുടെ നോവൽ ‘ഹിഡുംപി’ ഡോ. ജോൺ ബ്രിട്ടാസ് എം.പി പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.
