
മാധ്യമപ്രവർത്തകർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കെയുഡബ്ല്യുജെ. കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി കൊച്ചിയിലെ അമൃത ആശുപത്രിയുമായി ചേർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ്റമ്പതോളം മാധ്യമപ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന് അമൃത ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. സി. ശ്രീകുമാർ, കാർഡിയോളജി വിഭാഗം ഡോക്ടർ സായി ചന്ദ്ര ഹക്കിം , ഇ എൻ ടി വിഭാഗം ഡോക്ടർ ആര്യ എൻ നായർ, കമ്മ്യൂണിറ്റി […]
The post മാധ്യമപ്രവർത്തകർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കെയുഡബ്ല്യുജെ appeared first on Kairali News | Kairali News Live.
