മാന്നാറിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

മാന്നാറിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

found dead + alappuzha

ആലപ്പുഴ മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന പെൺകുട്ടികളായ ശിവഗംഗ (6), ശിവ കീർത്തന (2) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയിലാണ് പെൺകുട്ടികൾക്ക് വിഷം നൽകിയത്. ജ്യൂസിൽ വിഷം കലക്കി നൽകിയതായാണ് വിവരം. വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു. […]

The post മാന്നാറിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാന്നാറിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു —… | Boolokam