
മഹാരാഷ്ട്രയിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിമരുന്നിട്ട വിവാദ പ്രസ്താവനക്കൊടുവിൽ വിഷയത്തിൽ മാപ്പ് പറഞ്ഞു തലയൂരി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ. ഛത്രപതി ശിവാജിയെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം ബിജെപി നേതാക്കൾ ശക്തമായി പ്രതികരിച്ചതോടെ വിവാദം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഛത്രപതി ശിവാജിയെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതിനെ തുടർന്നാണ് മഹർഷ്‌ട്രയിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചത്. പ്രസ്താവനക്കെതിരെ അഹല്യാനഗറിൽ ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം […]
The post മാപ്പ് പറഞ്ഞു തലയൂരി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ appeared first on Kairali News | Kairali News Live.
