
വെട്ടു കേക്ക് മിക്ക ആളുകളുടെയും ഇഷ്ട പലഹാരമാണ്. മയമില്ലാത്ത രുചികരമായ വെട്ടു കേക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യ സാധങ്ങൾ: 1.മൈദ – 500 ഗ്രാം 2.സോഡാപ്പൊടി – ഒരു നുള്ള് 3.മുട്ട അടിച്ചത് – മൂന്ന് എണ്ണം 4.പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ് നെയ്യ് – ഒരു സ്പൂൺ പാൽ – ഒരു സ്പൂൺ വനില എസൻസ് – അര സ്പൂൺ ഏലക്കായ് പൊടിച്ചത് – അഞ്ച് എണ്ണം എണ്ണ – ആവശ്യത്തിന് […]
The post മായമില്ലാത്ത വെട്ടു കേക്ക് വീട്ടിൽ ഉണ്ടാക്കിയാലോ? appeared first on Kairali News | Kairali News Live.
