
ക്രിസ്മസ് കാലത്ത് രാജ്യത്ത് വിവിധയിടങ്ങളിൽ ക്രൈസ്തവർ അക്രമത്തിന് ഇരയായി, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം മാറിയെങ്കിലും സംഘർഷമുണ്ടാകുന്നത് ആശങ്കയാണെന്ന് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. കോഴഞ്ചോരിയിൽ 131-ാമത് മരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരാമൺ കൺവൻഷൻ നടത്തിപ്പിന് സർക്കാരിന്റെ പൂർണ പിന്തുണ ലഭിച്ചു. എന്നാൽ ഈ ജെൻസി കാലഘട്ടത്തിൽ പ്രായപൂർത്തിയാകത്ത കുട്ടികൾ അക്രമകാരികൾ ആകുകയാണെന്നും പലപ്പോഴും അധ്യപകരടക്കം കുട്ടികളുടെ അക്രമത്തിന് ഇരയാകുന്നു എന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമ ഉപയോഗം വർദ്ധിക്കുന്നു. ലെക്ക് കുറഞ്ഞാൽ […]
The post മാരാമൺ കൺവൻഷൻ: “രാജ്യത്ത് വിവിധയിടങ്ങളിൽ ക്രൈസ്തവർ അക്രമത്തിന് ഇരയായി”: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത appeared first on Kairali News | Kairali News Live.
