മാറി മാറി ഭരിക്കലല്ല വിഷയം, വികസനമാണ്; കവി സച്ചിദാനന്ദന്റെ ‘തുടർഭരണ തിസീസിനെ’ തള്ളി തോമസ് ഐസക്

മാറി മാറി ഭരിക്കലല്ല വിഷയം, വികസനമാണ്; കവി സച്ചിദാനന്ദന്റെ ‘തുടർഭരണ തിസീസിനെ’ തള്ളി തോമസ് ഐസക്

thomas-isaac-vs-sachidanandan-ldf-continuity-of-government

പ്രമുഖ കവിയും ചിന്തകനുമായ സച്ചിദാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രസ്താവനയോട് വിയോജിച്ചുകൊണ്ടും ഇടതുപക്ഷ ഭരണത്തുടർച്ചയുടെ പ്രസക്തി വ്യക്തമാക്കിയും മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. കേവലം മുന്നണികൾ മാറി മാറി ഭരിക്കുന്നതല്ല ജനാധിപത്യമെന്നും, കഴിഞ്ഞ പത്തുവർഷത്തെ വികസന നേട്ടങ്ങളും കേരളം ലക്ഷ്യമിടുന്ന വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനവും തുടരണമോ എന്നതാകണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കിഫ്ബി വഴി നടപ്പിലാക്കിയ അഴിമതിരഹിതമായ പശ്ചാത്തല വികസനവും ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങളും തള്ളിപ്പറയുന്ന യുഡിഎഫിന് ബദൽ […]

The post മാറി മാറി ഭരിക്കലല്ല വിഷയം, വികസനമാണ്; കവി സച്ചിദാനന്ദന്റെ ‘തുടർഭരണ തിസീസിനെ’ തള്ളി തോമസ് ഐസക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാറി മാറി ഭരിക്കലല്ല വിഷയം, വികസനമാണ്; കവി സച്ചിദാനന്ദന്റെ… | Boolokam