
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ സുവർണാവസരം. ജൂനിയർ എഞ്ചിനീയർ (സിവിൽ/ ഇലക്‌ട്രിക്കൽ) തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ ഏഴ് ഒഴിവുകളാണ് സിവിൽ ജൂനിയർ എഞ്ചിനീയർ തസ്‌തികയിലുള്ളത്. also read: ഡിപ്ലോമക്കാരാണോ? കോൾ ഫീൽഡിൽ അവസരം; 1055 ഒഴിവുകൾ: അപേക്ഷിക്കാനുള്ള അവസാന തീയതി അറിയാം ഇലക്‌ട്രിക്കൽ എഞ്ചിനീയർ തസ്‌തികയിൽ നാല് ഒഴിവുകളാണുള്ളത്. മേയ് ആറാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജൂൺ ആറിനായിരിക്കും ഓൺലൈനായി പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് റിസർവ് ബാങ്ക് ഓഫ് […]
The post മാസം 91000 രൂപവരെ ശമ്പളം; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം, ഉടൻ അപേക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.
