മാസങ്ങളോളം കേടാകാതെ അച്ചാർ സൂക്ഷിക്കാം; ടിപ്പുകള്‍ ഇതാ…

മാസങ്ങളോളം കേടാകാതെ അച്ചാർ സൂക്ഷിക്കാം; ടിപ്പുകള്‍ ഇതാ…

മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയ ഫലങ്ങൾ അച്ചാറാക്കി സൂക്ഷിക്കുന്നത് എളുപ്പമാണ്. പക്ഷേ പെട്ടെന്ന് പൂപ്പൽ വന്ന് അച്ചാർ കേടാകാറുള്ളത് സാധാരണ പ്രശ്നമാണ്. എന്നാൽ അച്ചാർ കൂടുതൽ നാൾ ഫ്രെഷായി സൂക്ഷിക്കാൻ ചില പൊടിക്കൈകള്‍ പറഞ്ഞു തന്നാലോ… 1. അണുവിമുക്തമാക്കിയ കുപ്പികൾ:അച്ചാറർ ഇടാൻ ഉപയോഗിക്കുന്ന ഗ്ലാസ് കുപ്പികൾ നന്നായി കഴുകി വെയിലിൽ ഉണക്കുക. ഇത് അച്ചാർ നീണ്ടകാലം നിലനിൽക്കാൻ സഹായിക്കുന്നു. 2. ഈർപ്പം ഒഴിവാക്കുക:അച്ചാറിൽ വെള്ളം ചേർക്കാതെ സൂക്ഷിക്കുക. നനഞ്ഞ സ്പൂൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ALSO READ: കൊതിയൂറും […]

The post മാസങ്ങളോളം കേടാകാതെ അച്ചാർ സൂക്ഷിക്കാം; ടിപ്പുകള്‍ ഇതാ… appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാസങ്ങളോളം കേടാകാതെ അച്ചാർ സൂക്ഷിക്കാം; ടിപ്പുകള്‍ ഇതാ… — K… | Boolokam