മി മീം: സ്വന്തം ഫോട്ടോ ഉപയോഗിച്ച് ഗൂഗിള്‍ ഫോട്ടോസില്‍ മീം ഉണ്ടാക്കാം; പുത്തന്‍ ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍

മി മീം: സ്വന്തം ഫോട്ടോ ഉപയോഗിച്ച് ഗൂഗിള്‍ ഫോട്ടോസില്‍ മീം ഉണ്ടാക്കാം; പുത്തന്‍ ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍

Google Photos Me Meme

സ്വന്തം ചിത്രങ്ങള്‍ മീമുകളാക്കി മാറ്റാന്‍ കഴിയുന്ന ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍. മി മീം എന്ന പുതിയ ഫീച്ചര്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സ്വന്തം ഫോട്ടോകള്‍ മീം ആക്കി മാറ്റാന്‍ സാധിക്കുന്ന ഫണ്‍ ഫീച്ചറാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബറില്‍ പ്രഖ്യാപിച്ച ഫീച്ചര്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെത്തിയിരിക്കുന്നത്. ഗൂഗിള്‍ ഫോട്ടോസിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. നിലവില്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലഭ്യമാകുന്ന ക്രിയേറ്റീവ് ഫീച്ചറുകള്‍ക്കൊപ്പമാണ് പുതിയ ഫീച്ചറും എത്തുന്നത്. Also Read: ഇയർ […]

The post മി മീം: സ്വന്തം ഫോട്ടോ ഉപയോഗിച്ച് ഗൂഗിള്‍ ഫോട്ടോസില്‍ മീം ഉണ്ടാക്കാം; പുത്തന്‍ ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മി മീം: സ്വന്തം ഫോട്ടോ ഉപയോഗിച്ച് ഗൂഗിള്‍ ഫോട്ടോസില്‍ മീം ഉ… | Boolokam