
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി മേഖലയിൽ തുടരുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വ്യാഴാഴ്ച തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. തുടർച്ചയായ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിനെ കൂടുതൽ അപകടകരമായ സംഘർഷത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പാലിക്കാൻ ഇറാനോട് ആവശ്യപ്പെട്ട ഖത്തർ പ്രധാനമന്ത്രി, ആക്രമണങ്ങൾ അവസാനിപ്പിക്കാനും പ്രാദേശിക സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്ന നയം […]
The post മിഡിൽ ഈസ്റ്റിലെ ആക്രമണങ്ങൾ ആവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ പ്രധാന മന്ത്രി appeared first on Kairali News | Kairali News Live.
