മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഒരാൾക്കായുള്ള തെരച്ചിൽ ഊർജിതം

മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഒരാൾക്കായുള്ള തെരച്ചിൽ ഊർജിതം

mini lorry accident

മലപ്പുറം ആതവനാട് ഊരോത്ത് പള്ളിയാലിൽ മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ലോറിയിൽ ഉണ്ടായ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾക്കായുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണ്. ലോറി വെള്ളത്തിൽ നിന്നും പുറത്തെടുക്കാൻ ഇതുവരെയുെം സാധിച്ചിട്ടില്ല. Also read: ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സെയിൽസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. തിരൂർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുകയാണ്. ലോറിയുടെ ബ്രേക്ക് […]

The post മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഒരാൾക്കായുള്ള തെരച്ചിൽ ഊർജിതം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഒരാൾക്കായുള്ള തെരച്ചിൽ ഊർജ… | Boolokam