
ടി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്ക 76 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. ആദ്യ മൂന്ന് വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും ഡേവാൾഡ് ബ്രേവിസ് (45)–ഡേവിഡ് മില്ലർ (63) കൂട്ടുകെട്ട് മത്സരം തിരിച്ചു പിടിച്ചു. മില്ലർ 35 പന്തിൽ 7 ബൗണ്ടറിയും 3 സിക്‌സറും ഉൾപ്പെടുത്തി തകർപ്പൻ ഇന്നിംഗ്സ് കളിച്ചു. ട്രിസ്റ്റൻ സ്റ്റബ്ബ്സ് […]
The post മില്ലർ, ജാൻസൻ തിളങ്ങി! സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങി ഇന്ത്യ appeared first on Kairali News | Kairali News Live.
