
മാർക്കറ്റിൽ നിന്ന് മീൻ വാങ്ങിക്കുമ്പോൾ നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. നല്ല മീൻ ആണോ എന്ന് അറിയാൻ ഒരുപാട് മാർഗങ്ങൾ ഉണ്ട്. ഫോർമാലിൻ ഇട്ടതും, പഴകിയതുമായ മീൻ ആണോ എന്നും ഒരു പരിധി വരെ ഈ വഴികൾ ഉപയോഗിച്ചാൽ തിരിച്ചറിയാൻ സാധിക്കും. കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് മനസിലാക്കാൻ സാധിക്കും. ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് മീനിന്റെ കണ്ണാണ്. നല്ല മത്സ്യമാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളായിരിക്കും. അടുത്തതായി മീനിനെ തൊടുമ്പോൾ കുഴിഞ്ഞ് […]
The post മീൻ നല്ലതാണോ? തിരിച്ചറിയാൻ ഈ മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ..! appeared first on Kairali News | Kairali News Live.
