മുംബൈ പ്രസ് ക്ലബിന് ബോംബ് ഭീഷണി: അന്വേഷണം ഊർജിതമാക്കി പൊലീസ്

മുംബൈ പ്രസ് ക്ലബിന് ബോംബ് ഭീഷണി: അന്വേഷണം ഊർജിതമാക്കി പൊലീസ്

K
Kairali NewsSource Link
mumbai press club bomb threat

ദക്ഷിണ മുംബൈയിലെ പ്രമുഖ മാധ്യമ കൂട്ടായ്മയായ മുംബൈ പ്രസ് ക്ലബിന് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാത്രിയോടെയാണ് ക്ലബ് അധികൃതർക്ക് ഭീഷണി സന്ദേശം ലഭിച്ചത്. കെട്ടിടത്തിനുള്ളിൽ ‘ഗ്യാസ് ബോംബുകൾ’ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉച്ചയ്ക്ക് ഒരു മണിയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശത്തിന്റെ ഉള്ളടക്കം. ഭീഷണി സന്ദേശം ലഭിച്ചയുടൻ തന്നെ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. മുംബൈ പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി കെട്ടിടത്തിൽ വിശദമായ പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല. […]

The post മുംബൈ പ്രസ് ക്ലബിന് ബോംബ് ഭീഷണി: അന്വേഷണം ഊർജിതമാക്കി പൊലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുംബൈ പ്രസ് ക്ലബിന് ബോംബ് ഭീഷണി: അന്വേഷണം ഊർജിതമാക്കി പൊലീസ… | Boolokam