
ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചു വിജയം കൈവരിച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സിംബാബ്‌വെയെതിരെ നടന്ന മത്സരത്തിൽ കരീബിയൻ പട 254/6 എന്ന റെക്കോർഡ് സ്കോർ ഉയർത്തി. ഷിമ്രോൺ ഹെറ്റ്മയർ 34 പന്തിൽ 85 റൺസ് നേടി ഇന്നിംഗ്സിന് കരുത്ത് പകർന്നു. റോവ്മാൻ പൗവൽ 35 പന്തിൽ 59 റൺസ് നേടി മികച്ച പിന്തുണ നൽകി. ഷെർഫെയ്ൻ റദർഫോർഡും (13 പന്തിൽ 31)യും റൊമാരിയോ ഷെപ്പേഡും (10 പന്തിൽ 21) […]
The post മുംബൈയിൽ കരീബിയൻ ചുഴലിക്കാറ്റ്! തകർന്നടിഞ്ഞത് അനവധി റെക്കോർഡുകൾ appeared first on Kairali News | Kairali News Live.
