
മുംബൈയിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണിന്‍റെ ഭാഗം തകർന്നുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയോടെയാണ് മുളണ്ട് ഫയർ സ്റ്റേഷന് സമീപം തിരക്കേറിയ എൽബിഎസ് റോഡിൽ അപകടം നടന്നത്. നിർമ്മാണത്തിലിരുന്ന മെട്രോ ലൈൻ 4-ന്റെ ഒരു പാരപ്പറ്റ് സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു ഓട്ടോ റിക്ഷക്കും കാറിനും മുകളിലാണ് സ്ലാബ് വീണത്. അപകടത്തിൽ റാംധൻ യാദവ് എന്നയാളാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരിൽ രാജ്കുമാർ […]
The post മുംബൈയിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ വാഹനങ്ങൾക്ക് മുകളിൽ തകർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
