
പ്രണയത്തർക്കത്തെത്തുടർന്ന് 19 വയസ്സുകാരിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. ഷിഫ ഷെയ്ഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25 വയസ്സുള്ള യുവതിയെയും 23 വയസ്സുള്ള യുവാവിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ശിവാജി നഗറിൽ ഫുർഖാനിയ മസ്ജിദ് പരിസരത്ത് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആണ് പൊലീസ് കരുതുന്നത്. കേസിലെ പ്രധാന പ്രതിയായ 25-കാരി ഷിഫയെ ഫോണിൽ വിളിച്ച് മസ്ജിദ് പരിസരത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെവെച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും, പ്രതി ഷിഫയുടെ […]
The post മുംബൈയിൽ പ്രണയപ്പക: കാമുകന്റെ 19-കാരിയായ കാമുകിയെ യുവതി വെടിവെച്ചു കൊന്നു, അറസ്റ്റ് appeared first on Kairali News | Kairali News Live.
