
മുംബൈയിലെ ഷോപ്പിങ് മാളിൽ സെയിൽസ് ബോയ് ആയി ജോലി ചെയ്യുന്ന റിതേഷ് യെരുൻകറിനാണ് (30) ഈ ദാരുണ സംഭവം നേരിടേണ്ടി വന്നത്. മോഷ്ടാവായ കൈലാഷ് ജാവേദിനെ (27) അറസ്റ്റ് ചെയ്തു. പ്രതി ലഹരി വസ്തുക്കൾക്കടിമയാണെന്നും പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ ശേഷം ഞായറാഴ്ച്ച രാത്രി 11 മണിക്ക് താനെ സ്റ്റേഷനിൽ നിന്നും റിതേഷ് ട്രെയിനിൽ കയറി. റിതേഷ് ലഗേജ് കംപാർട്ട്മെന്റിൽ ഫോണിൽ വീഡിയോ കണ്ടിരിക്കുകയായിരുന്നു. 11.45-ന് ട്രെയിൻ അമ്പർ നാഥ് സ്റ്റേ,നിലെത്തിയപ്പോഴാണ് പ്രതി റിതേഷിരുന്ന അതേ കംപാർട്ട്മെന്റിൽ […]
The post മുംബൈയിൽ ഫോൺ മോഷണം തടയുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് യുവാവിന്റെ കാൽ നഷ്ടപ്പെട്ടു appeared first on Kairali News | Kairali News Live.
