മുംബൈയിൽ ‘ഗോൾഡൻ ഹേർട്സ്’ താരനിശ: സിനിമയും സേവനവും കൈകോർക്കുന്ന മെഗാ ചാരിറ്റി ഷോ മാർച്ച് 22ന്

മുംബൈയിൽ ‘ഗോൾഡൻ ഹേർട്സ്’ താരനിശ: സിനിമയും സേവനവും കൈകോർക്കുന്ന മെഗാ ചാരിറ്റി ഷോ മാർച്ച് 22ന്

MUMBAI MEGHA SHOW

മുംബൈയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകാൻ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ‘ഡബ്ല്യൂ എം സി മുംബൈ ഗോൾഡൻ ഹേർട്സ്’ ഫിലിം അവാർഡ് നിശയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. സിനിമാ താരങ്ങളുടെ സാന്നിധ്യവും സംഗീത–ഹാസ്യ വിരുന്നും നിറഞ്ഞ മഹാരാവ് മാർച്ച് 22ന് ഷണ്മുഖാനന്ദ ഹാളിൽ അരങ്ങേറും. മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ വർഷങ്ങളിൽ 350ൽ പരം സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്തി നൽകിയ സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. നിർധന കുടുംബങ്ങളിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾക്കാണ് ചികിത്സാ സഹായം […]

The post മുംബൈയിൽ ‘ഗോൾഡൻ ഹേർട്സ്’ താരനിശ: സിനിമയും സേവനവും കൈകോർക്കുന്ന മെഗാ ചാരിറ്റി ഷോ മാർച്ച് 22ന് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുംബൈയിൽ ‘ഗോൾഡൻ ഹേർട്സ്’ താരനിശ: സിനിമയും സേവനവും കൈകോർക്കു… | Boolokam