മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം; 25 വർഷത്തിന് ശേഷം മേയർ സ്ഥാനം ശിവസേനയ്ക്ക് നഷ്ടമായി

മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം; 25 വർഷത്തിന് ശേഷം മേയർ സ്ഥാനം ശിവസേനയ്ക്ക് നഷ്ടമായി

ritu tawde new mumbai mayor

മുംബൈയിൽ രാഷ്ട്രീയ മാറ്റം. ശിവസേനയ്ക്ക് 25 വർഷത്തിന് ശേഷം മേയർ സ്ഥാനം നഷ്ടമായി. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും. ശിവസേനയുടെ സഞ്ജയ് ശങ്കർ ഘാഡി ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു. 1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനമാണ് 25 വർഷത്തിന് ശേഷം ആദ്യമായി ബിജെപിയുടെ കൈകളിലെത്തുന്നത്. താക്കറെ കുടുംബത്തിന് നഷ്ടമായത് കാൽ നൂറ്റാണ്ട് വിട്ടുകൊടുക്കാതെ കൈവശം വച്ചിരുന്ന ഭരണമാണ്. ഘാട്‌കോപ്പറിൽ നിന്നുള്ള കോർപ്പറേറ്ററായ റിതു തവ്‌ഡെ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ […]

The post മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം; 25 വർഷത്തിന് ശേഷം മേയർ സ്ഥാനം ശിവസേനയ്ക്ക് നഷ്ടമായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം; 25 വർഷത്തിന… | Boolokam