
കോഴിക്കോട്ടെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. കിഫ്ബി വഴി 26 കോടി രൂപയോള്ളം ചിലവിലാണ് ആശുപത്രി കെട്ടിടം ഒരുങ്ങിയത്. ആരോഗ്യരംഗത്ത്, വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് നമ്മുടെ സംസ്ഥാനം എത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു 26.31 കോടി രൂപ ചെലവിട്ടാണ് 43,855 ചതുരശ്ര അടിയിലാണ് പുതിയ ആശുപത്രി കെട്ടിടം നിര്‍മിച്ചത്. അത്യാഹിത വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, വിവിധ ഒ.പി റൂമുകള്‍, ലേബര്‍ റൂം, ജനറല്‍ […]
The post മുഖച്ഛായ മാറി ബാലുശേരി താലൂക്ക് ആശുപത്രി; പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു appeared first on Kairali News | Kairali News Live.
