മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചോ ? വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്

മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചോ ? വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്

-ayyappa-sangamam-audit-controver

പമ്പയിലെ ദേവസ്വം ഗസ്റ്റ് ഹൗസ് നവീകരണത്തിനായി ഫർണിച്ചറുകൾ വാങ്ങിയതിനെമുഖ്യമന്ത്രിക്കായി കട്ടിൽ വാങ്ങിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഖേദകരമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 20-ന് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നത്. അതില്‍ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ വേദനാജനകവും സത്യവിരുദ്ധവും മാണെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കേന്ദ്രമന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉൾപ്പെടെ എത്തുന്ന ഗസ്റ്റ് ഹൗസിലെ […]

The post മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചോ ? വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചോ ? വിവാദങ്ങൾ… | Boolokam