
ശസ്ത്രക്രിയയ്ക്ക് വിധേയനായ വിദ്യാർത്ഥിക്ക് മുപ്പതാം മണിക്കൂർ പ്ലസ് 2 പരീക്ഷ എഴുതാൻ അവസരം ഒരുക്കി മുഖ്യമന്ത്രി. സി എം വിത്ത് മി പദ്ധതിയിലൂടെ കൊല്ലം മൈനാഗപ്പള്ളി സ്വദേശി റിജിൻ റോഷനാണ് സ്ക്രൈബ് സഹായത്തോടെ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഇന്ന് പരീക്ഷ എഴുതിയത്. സഹായം ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം തന്നെ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ആറ്റിങ്ങൽ ഗോകുലം പബ്ളിക് സ്കൂൾ +2 വിദ്യാർത്ഥി റീജിൻ റോഷനാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ സി എം വിത്ത് മി പദ്ധതിയുടെ […]
The post മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; മണിക്കൂറുകൾക്കകം സി എം വിത്ത് മി പദ്ധതിയിലൂടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ അവസരം appeared first on Kairali News | Kairali News Live.
