
സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ പേരിൽ വാട്സാപ്പ് സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഉയർന്നുവന്ന ഡാറ്റാ ബ്രീച്ച് എന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കിലെ (SPARK) വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തി വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് (Meta) കൈമാറി എന്ന പ്രതിപക്ഷത്തിന്റേയും ഒരു വിഭാഗം മാധ്യമങ്ങളുടേയും ആരോപണളാണ് പ്രതിപക്ഷം ഇപ്പോൾ ചർച്ചയ്ക്ക് വെച്ചിരിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ്, സ്വന്തം […]
The post മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് സന്ദേശവും ‘ഡാറ്റാ ബ്രീച്ച്’ വിവാദവും: വസ്തുത എന്താണ് ? വൈറലായി ജീവൻ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.
