
വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി സിദ്ദിഖിനെ കൂകി വിളിച്ച് ആളുകൾ. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂകി വിളികൾ ആദ്യം എത്തിയത്. ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂകി വിളിയുണ്ടായി. ഇടതുസർക്കാരിന്റെ ആർജവത്തോടുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ഇന്ന് വയനാട് ടൗൺഷിപ്പ് ഉയർന്നു പൊങ്ങിയിരിക്കുന്നത്. എന്നാൽ എല്ലാത്തിന്റെയും അവസാനം ക്രഡിറ്റ് എടുക്കാൻ കോൺഗ്രസ് നേതാക്കൾ എത്തിയതായും തോന്നും. ടൗൺഷിപ്പിൽ തങ്ങളുടെകൂടി പണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കോൺഗ്രസിലെ പല നേതാക്കളും അത്തരത്തിൽ പണം നൽകാത്തതായിട്ടും റിപ്പോർട്ടുകളുണ്ട്. […]
The post മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കയ്യടി; ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദിഖ് എംഎൽഎയ്ക്ക് കൂവൽ appeared first on Kairali News | Kairali News Live.
