
ആരോഗ്യകരമായ ഒരു ശരീരം ഇല്ലെങ്കിൽ മറ്റു എന്തുണ്ടെങ്കിലും കാര്യമില്ലലോ. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ പല ചെക്കപ്പുകളും നമ്മൾ എടുക്കാറുണ്ട്. നമ്മുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ നോർമലാണെങ്കിലും ശരീരം നൽകുന്ന ചില നിശബ്ദ സൂചനകൾ അവഗണിക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അമേരിക്കയിലെ ഫങ്ഷണൽ മെഡിസിൻ വിദഗ്ധയായ ഡോ. ക്ലിയോ ടെറ്റ്സ്ലോഫ് പങ്കുവെച്ച, ശരീരം നൽകുന്ന പത്ത് അപായസൂചനകൾ എന്തൊക്കെ ആണെന്ന് നോക്കിയാലോ ? തൈറോയ്ഡ് റിപ്പോർട്ട് നോർമലായാലും അനുഭവപ്പെടുന്ന കടുത്ത തളർച്ച: തൈറോയ്ഡ് ഫലങ്ങൾ പരിധിക്കുള്ളിലാണെങ്കിലും എപ്പോഴും […]
The post മുടികൊഴിച്ചിലും ഉറക്കമില്ലായ്മയും വെറും സ്ട്രെസ് ആണെന്ന് കരുതി തള്ളിക്കളയല്ലേ; ഈ ലക്ഷണങ്ങളെ പേടിക്കണം appeared first on Kairali News | Kairali News Live.
