
മുട്ട കഴിക്കുന്നത് നല്ലതാണെന്ന് പൊതുവെ എല്ലാ ആരോഗ്യ വിദഗ്ധരും പറയുന്ന കാര്യമാണ്. എന്നാൽ മുട്ട കഴിക്കുന്നവരുടെ പ്രധാന സംശയം മറ്റൊന്നാണ്. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമോ എന്നത്. മുട്ടയുടെ മഞ്ഞയും വെളളയും എല്ലാം പോഷകസമൃദ്ധവും ആരോഗ്യകരവുമാണെന്നതിൽ തർക്കമില്ല. വളരെയേറെ ആരോഗ്യ ഗുണങ്ങളുള്ള ഈ മുട്ട ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്ന് സംശയിക്കുന്നവർ ഏറെയുണ്ട്. നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഏതാണ്ട് 85 ശതമാനവും നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിക്കാതെ, കരളില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലാ കൊളസ്‌ട്രോളും […]
The post മുട്ടയിലെ മഞ്ഞക്കരു കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമോ? അറിയണം ഇക്കാര്യങ്ങള്‍ appeared first on Kairali News | Kairali News Live.
