
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി റിട്ട. പ്രൊഫസർ പി. കരുണാകരനും ഭാര്യ ഗീതയും. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ ഒന്നിനായി 20 ലക്ഷം രൂപ ഇരുവരും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിൽ വെച്ചായിരുന്നു ഈ മാതൃകാപരമായ സംഭാവന. അതിവേഗത്തിൽ പുനരധിവാസം സാധ്യമാക്കുന്ന എൽഡിഎഫ് സർക്കാരിലുള്ള വിശ്വാസമാണ് ഇത്തരമൊരു സഹായത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് അഴീക്കോട് തെക്കുംഭാഗം സ്വദേശിയായ പി. കരുണാകരൻ പറഞ്ഞു. […]
The post മുണ്ടക്കൈ പുനരധിവാസത്തിന് കൈത്താങ്ങ്; വീട് നിർമ്മിക്കാൻ പെൻഷൻ കാശിൽനിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി അധ്യാപക ദമ്പതികൾ appeared first on Kairali News | Kairali News Live.
