
നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ തുടർന്ന് പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വെടിക്കെട്ട് അപകടത്തെ തുടർന്ന് പൂരം നടക്കുമോ എന്ന ചർച്ച പുരോഗമിക്കുന്നതിന് ഇടയിലാണ് ജില്ലാ കളക്ടർ പടക്ക നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത്. സ്ഫോടനത്തിൽ പരുക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ദുരന്തത്തെ സർക്കാർ സവിശേഷ ദുരന്തമായും പ്രഖ്യാപിച്ച് കഴിഞ്ഞു. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ […]
The post മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ appeared first on Kairali News | Kairali News Live.
