
പതിനാറാം നിയമസഭയിലേക്കുള്ള തന്റെ കന്നി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള നാമനിർദേശ പത്രിക വരണാധികാരിക്ക് മുന്നിൽ സമർപ്പിക്കാൻ പോകുമ്പോഴും നാടിനെയും നാടിന്റെ ചരിത്രത്തെയും ചേർത്ത് പിടിച്ച് കുണ്ടറ അസംബ്ലിമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എസ് എൽ സജികുമാർ. പത്രികസമർപ്പിക്കുന്നതിനായി പോകുമ്പോൾ ധരിക്കുന്ന വസ്ത്രത്തിലാണ് കുണ്ടറയുടെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. 1915-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ കൊല്ലം പെരിനാട്ടിൽ നടന്ന ജാതിവിരുദ്ധ സമരമായ കല്ലുമാല സമരം, വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ കുണ്ടറ വിളംമ്പരം […]
The post മുന്നിൽ കുണ്ടറ വിളംബരം, പിന്നിൽ കല്ലുമാല സമരം : ചരിത്രം ഓർമ്മിപ്പിച്ച് കുണ്ടറ അസംബ്ലിമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എസ് എൽ സജികുമാറിന്റെ ഷർട്ട് appeared first on Kairali News | Kairali News Live.
